Home » Amavasi | അമാവാസി by Kamala Suraiyya Das
Amavasi | അമാവാസി Kamala Suraiyya Das

Amavasi | അമാവാസി

Kamala Suraiyya Das

Published February 2003
ISBN :
Paperback
196 pages
Enter the sum

 About the Book 

വരാനതയുടെ അങങേ അററതതു കാവലിരുനന പോലീസുകാരൻ ഉറകകം തൂങങുനന കൂടടുകാരനെ വിളിചചു കുലുകകി പറഞഞു: പരിപാടി തീർനനു. ഇനി നമുകകും ഉറങങാം. കതകു മുറുകകെ അടചചു ചമേലി അവരെ ശരദധികകാതതമടടിൽ മുററതതേകകിറങങി. ജീപപിൽ കയറി തിരികെ പോരുമപോൾ ചമേലി കൈവിരലുകൾ മണപപിചചു.Moreവരാന്തയുടെ അങ്ങേ അറ്റത്തു കാവലിരുന്ന പോലീസുകാരൻ ഉറക്കം തൂങ്ങുന്ന കൂട്ടുകാരനെ വിളിച്ചു കുലുക്കി പറഞ്ഞു: പരിപാടി തീർന്നു. ഇനി നമുക്കും ഉറങ്ങാം. കതകു മുറുക്കെ അടച്ചു ചമേലി അവരെ ശ്രദ്ധിക്കാത്തമട്ടിൽ മുറ്റത്തേക്കിറങ്ങി. ജീപ്പിൽ കയറി തിരികെ പോരുമ്പോൾ ചമേലി കൈവിരലുകൾ മണപ്പിച്ചു. ചോരയുടെ മണം അവൾക്ക് സമാധാനം നല്കി. ചമേലിയുടെ മുഖഭാവം കണ്ടപ്പോൾ ഗുലുവിനും എന്തോ വല്ലാത്ത ഭയം തോന്നി. അമാവാസിരാത്രിയിലെ കുറ്റാക്കുറ്റിരുട്ടിൽ വേട്ടകഴിഞ്ഞു മടങ്ങുന്ന മൃഗരാജനെപ്പോലെ അവരുടെ ജീപ്പ് വിജനതയിലൂടെ അതിവേഗം പാഞ്ഞു.ഇത് പ്രേമത്തിന്റെ കഥയാണ്- ക്രൂരതയുടെയും. ചുവന്ന മണ്ണുള്ള ഒരു ജയിൽ അന്ഗണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്നേഹവചനങ്ങളും സ്വവർഗരതിയുടെ സീല്ക്കാരങ്ങളും മരണമുഹൂർത്തത്തിന്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്ത:കരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കം.